സ്കൂൾ മേധാവികൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം
മലയാള മനോരമ സെന്റ്ഗിറ്റ്സ് ബിഗ് ക്യൂ ചാലഞ്ച് നിങ്ങളുടെ സ്കൂൾ റജിസ്റ്റർ ചെയ്തോ?
About the Quiz
ദിവസവും പത്രം വായിക്കുന്ന വിദ്യാർഥിയാണോ നിങ്ങൾ? വാർത്തകൾ മനസ്സിലാക്കുകയും അറിവുകൾ കുറിച്ചു വയ്ക്കുകയും ചെയ്യാറുണ്ടോ..? എങ്കിൽ ഇതാ ഈ അവസരം നിങ്ങൾക്കാണ്. വിജയിക്കുന്ന വിദ്യാർഥികൾക്ക് വമ്പൻ സമ്മാനങ്ങൾ. ലക്ഷക്കണക്കിനു രൂപയുടെ സമ്മാനം കൂടാതെ സർപ്രൈസ് സമ്മാനങ്ങളും മത്സരങ്ങൾ സ്കൂൾ തലത്തിൽ തുടങ്ങി സംസ്ഥാന തലം വരെ. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം.
സംസ്ഥാന വിജയികൾക്ക് ഒന്നാം സമ്മാനം 3 ലക്ഷം രൂപ രണ്ടാം സമ്മാനം 2 ലക്ഷം രൂപ മൂന്നാം സമ്മാനം 1 ലക്ഷം രൂപ. കൂടാതെ മെമന്റോകളും സർട്ടിഫിക്കറ്റുകളും. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. 2 പേരുടെ ടീമുകൾക്കായിട്ടാണ് മത്സരം. എത്രയും വേഗം സ്കൂൾ അധികൃതർ രജിസ്റ്റർ ചെയ്യുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണു മൽസരം.

വിവരങ്ങൾക്ക്
+91 9446003717 +91 9995655230 +91 9995156224 9 am മുതൽ 5.30 pm വരെ