about

About the Quiz

കേരളത്തിലെ സ്കൂളുകൾക്ക് വായനയുടെയും അറിവിന്റെയും ഉത്സവമൊരുക്കുകയാണ് മനോരമ വായനോത്സവം റീഡ് ആൻഡ് വിൻമെഗാ ക്വിസ് മത്സരം.

  • സ്കൂൾ, ജില്ലാ, സംസ്ഥാന തലങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തിൽ ഉണ്ടാകുക കൂടുതലും മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ നിന്നുള്ള ചോദ്യങ്ങൾ.
  • 9 , 10 , 11 ,12 ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും റീഡ് & വിന്നിൽ പങ്കെടുക്കാം.
  • പത്രം മനസ്സിരുത്തി വായിക്കുന്ന ഏതു കുട്ടിക്കും സ്കോർ നേടാനാകുന്ന മത്സരം.
  • ആദ്യഘട്ടമത്സരം സ്കൂൾ തലത്തിൽ. ഇതിനായി സ്കൂളുകൾക്ക് റജിസ്റ്റർ ചെയ്യാം.
  • ആദ്യം റജിസ്റ്റർ ചെയ്യുന്ന 1000 സ്കൂളുകളിൽ മനോരമ ടീം നേരിട്ടെത്തി ക്വിസ് മത്സരം നടത്തും*, ശേഷിക്കുന്ന സ്കൂളുകൾക്ക് ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാം.
  • മത്സരങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാന തലം വര.
  • പങ്കെടുക്കുന്ന ഓരോ സ്കൂളിൽ നിന്നും വിജയിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി ജില്ലാ തല മത്സരം.
  • ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് (ആകെ 28) സംസ്ഥാന തല മത്സരത്തിൽ മാറ്റുരയ്ക്കാം, മൂന്നാം സ്ഥാനത്ത് എത്തുന്നവരിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ 2 ടീമുകളെക്കൂടി സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കും. അങ്ങനെ ആകെ 30 ടീമുകൾ.
  • സംസ്ഥാന തല മത്സരങ്ങൾ മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.
  • വിദ്യഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണ് മത്സരം.

Prizes

State level prizes

prize-card prize
first prize

2 Lakhs

+ Delhi trip for winners
prize-card prize
second prize

1.5 Lakhs

+ Delhi trip for winners
prize-card prize
third prize

1 Lakhs

+ Delhi trip for winners

Teams also can win cash prizes worth Rs. 6 Lakhs for a social cause that they stand for in the cause related episodes.

District level prizes

prize-card prize
first prize

7000

+ Certificate
prize-card prize
second prize

5000

+ Certificate
prize-card prize
third prize

3000

+ Certificate

Exciting audience prizes for parents, teachers and students at all district level events.

School level prizes

prize-card prize

Medal and certificate

for 1st, 2nd and 3rd positions
prize-card prize

Certificate

for all participating students in class 9, 10,11,12

Register Now

സ്കൂൾ മേധാവികൾക്ക് ഇപ്പോൾ റജിസ്‌റ്റർ ചെയ്യാം റീഡ് & വിൻ, മനോരമ വായനോത്സവം മെഗാ ക്വിസ് മത്സരം.

Students who wish to register, kindly contact school authorities or call on +91-9446003717 ( 10 am to 5 pm )

Registration Form

Upload School Affidavit

Upload School Affidavit (in PDF format) signed by the head of the institution with official seal certifying you to nominate students for the event.
Download the sample affidavit form here.

I agree to the Terms & conditions

FAQ

Students of classes 9 to 12 from any schools in Kerala can participate.

Registration to be done by School authorities through whatsapp or website. Interested students or parents to approach school and request school autorities to register.

Students of classes 9 to 12 from any schools in Kerala can participate.

Yes a school needs to register only once. All students studying in classes 9 to 12 can participate using the same registration number.

First round of competition (prelims) is individual level. Selected students to form teams of 2 with team members from the same school and participate in the following rounds.

1000 registered schools across Kerala will be taken as centers for conducting the prelims. Students from the remaining schools can participate through an online test.

If a school has separate streams for state, CBSE and ICSE syllabuses, each stream can send separate teams.

Students who have parents working with Malayala Manorama Group and Santamonica Study abroad Pvt Ltd are not eligible to apply.
faq_img student