I accept the terms and conditions


നിബന്ധനകൾ:

1. മത്സരത്തിന്റെ സമയപരിധി AUG-15 വരെ ആയിരിക്കും. അതിനുശേഷം വരുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.

2. കൃത്യമായ പേരും, ഫോൺ നമ്പറും, ജില്ലയും നൽകുന്നവരെ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളൂ

3. ഓരോ ജില്ലയിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്ന 10 ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങൾ

4. നറുക്കെടുപ്പിലൂടെ വിജയിക്കുന്നവരെ നേരിട്ട് വിവരം അറിയിക്കുന്നതാണ്.

5. മനോരമ ജീവനക്കാരോ MMTV യിലെ ജീവനക്കാരോ, MMP യുടെ ജീവനക്കാരോ ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

6. മത്സരം സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കാൻ മനോരമയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

7. ഈ മത്സരവുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും കോട്ടയം കോടതി പരിധിയിൽ പെടുന്നതായിരിക്കും.

8.ഈ മത്സരത്തിൽ പങ്കെടുക്കാൻ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതാണ്

9.സമ്മാനം ക്ലെയിം ചെയ്യുന്നതിനും സംശയങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

(രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ. ഞായർ, പൊതു അവധി ദിവസങ്ങളൊഴികെ)

കൊച്ചി : 9495080004, കോട്ടയം:9495080006, തിരുവനന്തപുരം: 9446220919, കൊല്ലം: 9447857627, തൃശൂർ: 9495080002, പാലക്കാട്: 9495173551, കോഴിക്കോട്: 9495244614, മലപ്പുറം: 9447857663, കണ്ണൂർ: 9495375514, പത്തനംതിട്ട: 9447857441, ആലപ്പുഴ: 8281559553.