അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ യുണേറ്റഡ് മോട്ടോഴ്സിന്റെ ഇന്ത്യൻ ലൈനപ്പിലെ മൂന്നാമത്തെ വാഹനമായിട്ടായിരിക്കും യുഎം ഹൈപ്പർസ്പോർട്സ് എത്തുക. ചെറു സ്ട്രീറ്റ് ബൈക്ക് ഗണത്തിലേയ്ക്കെത്തുന്ന ഹൈപ്പർ സ്പോർട്സിൽ 223 സിസി എൻജിനായിരിക്കും. 7500 ആർപിഎമ്മിൽ 16 ബിഎച്ച്പി കരുത്തും 5500 ആർപിഎമ്മിൽ 17.69 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. അടുത്ത വർഷം പകുതിയോടെ ഹൈപ്പർ സ്പോർട്സ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 223 CC
Expected Price: 1.60-2.00 Lakhs
Expected Launch Date: Mid 2017