ജർമൻ ഇരുചക്ര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡും ഇന്ത്യൻ നിർമാതാക്കളായ ടിവിഎസും ചേർന്നു നിർമിക്കുന്ന ജി 310 ആർ എന്ന ബൈക്കിനെ ആധാരമാക്കി പുറത്തിറങ്ങുന്ന ബൈക്കാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും സ്വന്തമാക്കിയ ‘ജി 310 ആർ' 1948ൽ പുറത്തുവന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ബി എം ഡബ്ല്യു മോഡലുമാണ്. ജി 310 ആറിൽ ഉപയോഗിക്കുന്ന 313 സിസി എൻജിൻ തന്നെയാണ് ജി310 ജിഎസിലും. 9500 ആർപിഎമ്മിൽ 34 ബിഎച്ച്പി കരുത്തും 10500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
Engine: 313 CC
Expected Price: 2.50-3 Lakhs
Expected Launch Date: End 2017