ഹോറോ മോട്ടോ കോർപ്പിന് വിപണിയിലുള്ള എക്ട്രീം 150യുടെ രൂപത്തിലെത്തുന്ന ബൈക്കാണ് എക്ട്രീം 200. കഴിഞ്ഞ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്ക് പ്രീമിയം ബൈക്ക് ക്യാറ്റഗറിയിലാണ് മത്സരിക്കാനെത്തുക. കൂടുതൽ സ്റ്റൈലിഷായ രൂപം, മോണോ ഷോക്ക്, മികച്ച കരുത്ത് എന്നിവയാണ് പുതിയ എക്ട്രാം 200 ന്റെ പ്രത്യേകതകൾ. അടുത്തവർഷം അവസാനം ബൈക്ക് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Engine: 200 CC
Expected Price: 1-1.50 Lakhs
Expected Launch Date: End 2017