ക്ലാസിക്ക് ലുക്കുമായി 2011 ൽ രാജ്യാന്തര വിപണിയിലെത്തിയ ബൈക്കാണ് കാവസാക്കി ഡബ്ല്യു 800. 1967 മുതൽ 75 വരെ കാവസാക്കി പുറത്തിറക്കിയ ഡബ്ല്യു സീരീസ് ബൈക്കുകളുടെ ലുക്കുമായി എത്തിയ ഡബ്ല്യൂ 800 ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രയംഫിന്റെ ബോൺവില്ലയ്ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ഡബ്ല്യു 800 നെ ഇന്ത്യൻ പുറത്തിറക്കാൻ കാവസാക്കിയെ പ്രേരിപ്പിക്കുന്നത്. 773 സിസി എൻജിനുമായി എത്തുന്ന ബൈക്കിന് 70 ബിഎച്ച്പി കരുത്തും 44 ബിഎച്ച്പി ടോർക്കുമുണ്ട്.
Engine: 773 CC
Expected Price: 7-8 Lakhs
Expected Launch Date: End 2017