ഇറ്റാലിയൻ വാഹന നിർമാതാക്കളായ വെസ്പയുടെ ഇന്ത്യയിലെ ഏറ്റവും കരുത്തു കൂടിയ മോ‍ഡലുകളിലൊന്നാണ് വെസ്പ ജിടിഎസ് 300. കരുത്തും ക്ലാസിക്ക് ലുക്കും ഒരുപോലെ ഒത്തു ചേർന്ന സ്കൂട്ടറിന് മികച്ച പ്രതീകരണം ലഭിക്കുമെന്ന് കമ്പനി കരുതുന്നു. 278 സിസി എൻജിനാണ് വെസ്പ ജിടിഎസിന് കരുത്തു പകരുന്നത്. 7500 ആർപിഎമ്മിൽ 21.2 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 22.3 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.
Engine: 278 CC
Expected Price: 4-5 Lakhs
Expected Launch Date: End 2017