2016 ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഹീറോ പ്രദർശിപ്പിച്ച മാക്സി സ്കൂട്ടറാണ് സിർ. കൈനറ്റിക്ക് പരീക്ഷിച്ചു പരാജയപ്പെട്ട മാക്സി സ്കൂട്ടർ സെഗ്മെന്റിലേയ്ക്ക് ഹീറോ പുറത്തിറക്കാൻ സാധ്യതയുള്ള സിർ ഹീറോയുടെ ആദ്യ 150 സിസി സ്കൂട്ടറായിരിക്കും. ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെങ്കിലും മാക്സി സ്കൂട്ടറിന് പ്രചാരമുള്ള വിദേശ വിപണി തന്നെയാകും ഹീറോയും സിറും ലക്ഷ്യം വയ്ക്കുക. 14 ബിഎച്ച്പി കരുത്തും 12.7 എൻഎം ടോർക്കും വാഹനത്തിനുണ്ടാകും.
Engine: 157.1 CC
Expected Price: Rs 95000
Expected Launch Date: End 2017