ഹീറോ കഴിഞ്ഞ ഡൽഹി എക്സ്പോയിൽ പ്രദർശിപ്പിച്ച മറ്റൊരു മോഡലാണ് ഡ്യുവറ്റ് ഇ. കമ്പനിയുടെ ജനപ്രിയ സ്കൂട്ടറായ ഡ്യുവറ്റിനെ അടിസ്ഥാനപ്പെടുത്തി ഡിസൈൻ ചെയ്ത ഇലക്ട്രിക്ക് സ്കൂട്ടറിനെ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഡ്യുവറ്റ് ഇയുടെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.
Engine: Electric
Expected Price: 65000
Expected Launch Date: End 2017