ടൊയൊട്ടയുടെ ലക്ഷ്വറി സെഡാൻ കാംറിയുടെ പുതിയ മോഡൽ 2017 അവസാനത്തോടു കൂടി വിപണിയിലെത്തും. കൂടുതൽ സ്റ്റൈലിഷായാണ് പുതിയ കാംറി എത്തുക. ഇന്ത്യയിൽ പ്യുവർ ഹൈബ്രിഡ് മോഡലുകൾ അസംബ്ൾ ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഏക മോഡലാണ് കാംറി. 2013 ഓഗസ്റ്റ് മുതൽ ടി കെ എം ബെംഗളൂരുവിലെ ശാലയിൽ ‘കാംറി ഹൈബ്രിഡ്’ നിർമിച്ചു വിൽക്കുന്നുണ്ട്. ഹൈബ്രിഡ് കാംറിക്ക് ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ വാഹനത്തെ പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകം.
Engine: 2.5 L petrol, 2.5 L hybrid
Expected Price: 30.5-32.5 Lakhs
Expected Launch Date: Mid 2017