ഫോക്സ്വാഗൻ ഇന്ത്യയുടെ ലൈനപ്പിലേയ്ക്കെത്തുന്ന മിഡ് സൈസ് ലക്ഷ്വറി എസ് യു വിയാണ് ടിഗ്വാൻ. ബിഎംഡബ്ല്യു എക്സ് 1, ബെൻസ് ജിഎൽഎ തുടങ്ങിയ എസ് യു വികളുമായി മത്സരിക്കാനത്തുന്ന ടിഗ്വാനിലൂടെ ലക്ഷ്വറി എസ് യു വി സെഗ്മെന്റിലേയ്ക്കൊരു കാൽവെപ്പിനാണ് ഫോക്സ്വാഗൻ ശ്രമിക്കുന്നത്. ഫോക്സ്വാഗന്റെ എംക്യൂബി പ്ലാറ്റ്ഫോമിലാണ് ട്വിഗ്വാന്റെ നിർമാണ്. ഇന്ത്യൻ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ച വാഹനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 2.0 Litre Petrol, 2.0 Litre Diesel
Expected Price: 30-35 Lakhs
Expected Launch Date: Mid 2017