ടാറ്റയുടെ ജനപ്രിയ ഹാച്ച് ടിയോഗോയെ അടിസ്ഥാനപ്പെടുത്തിയുള്ള കോംപാക്റ്റ് സെഡാനാണ് കൈറ്റ് 5. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ ഏറെ ജനശ്രദ്ധ നേടിയ ചെറു കാറുകളിലൊന്നായിരുന്നു ടാറ്റയുടെ കോംപാക്റ്റ് സെഡാൻ. കൈറ്റ് 5 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന വാഹനം പുറത്തിറങ്ങുമ്പോൾ എന്തായിരിക്കും പേര് എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.05 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്.
Engine: 1.2 Litre Petrol, 1.05 Litre Diesel
Expected Price: 5-7 Lakhs
Expected Launch Date: Mid 2017