മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേയ്ക്ക് എത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്നിസ്. ജനുവരി 13 ന് വാഹനം പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതിയുടെ ആദ്യ കോംപാക്റ്റ് ക്രോസ് ഓവർ എന്ന ലേബലിൽ വിപണിയിലെത്തുന്ന ഇഗ്നിസ് നിർമാണ നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരിക്കും. ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസിൽ നാലുമീറ്ററിൽ താഴെ നീളമുണ്ടാകുന്ന സബ്കോംപാക്റ്റ് വിഭാഗത്തിലേക്കാണ് ഇഗ്നിസ് എത്തുക.
Engine: 1.2 L Petrol, 1.3 L Diesel
Expected Price: 5-10 Lakhs
Expected Launch Date: January 2017
‌‌