അടുത്ത വർഷം ഇന്ത്യയിൽ എത്തുന്ന രാജ്യന്തര ബ്രാൻഡ് കിയ ആയിരിക്കും. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്യുടെ ബജറ്റ് ബ്രാൻഡ് ഇന്ത്യയിൽ നിർമാണശാല തുടങ്ങാനുള്ള പദ്ധികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടു കൂടി കിയയുടെ വാഹനങ്ങൾ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. കിയയുടെ ചെറു എസ് യു വിയാണ് സോൾ. രാജ്യന്തര വിപണിയിൽ സൂപ്പർഹിറ്റായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പെട്രോൾ എന്ജിൻ മാത്രമേയുള്ളു എങ്കിലും ഇന്ത്യയിലെത്തുമ്പോൾ പെട്രോൾ ഡീസൽ വകഭേദതങ്ങളുണ്ടാകും
Engine: - 1.5 L Petrol, 1.6 L Diesel
Expected Price- 8-10 Lakhs
Expected Launch Date: End 2017