ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനൊയ്ക്ക് ബ്രസിൽ വിപണിയിൽ നിലവിലുള്ള മിഡ് സൈസ് എസ് യു വി ക്യാപ്ചർ ഈ വർഷം കമ്പനി ഇന്ത്യയിലെത്തിച്ചേക്കാം. മഹീന്ദ്ര എക്സ് യു വി 500, ഹ്യുണ്ടേയ് ക്രേറ്റ, ഹോണ്ട ബിആർവി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന എസ് യു വിക്ക് മികച്ച സ്വീകരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുമായി എത്തുന്ന എസ് യു വിക്ക് യുവാക്കളെ ആകർഷിക്കാൻ പോന്ന സ്റ്റൈലുണ്ടാകും എന്നാണ് കരുതുന്നത്.
Engine: 1.6 L petrol, 1.5 L Diesel
Expected Price: 12-15 Lakhs
Expected Launch Date: End 2017