മൽസരാർത്ഥികളുടെ ശ്രദ്ധയ്ക്ക്

സ്വന്തമായി തയാറാക്കിയ ക്രിസ്മസ് ട്രീക്കൊപ്പം മൽസരാർത്ഥികൾ നിൽക്കുന്ന ചിത്രമായിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്.

അവ്യക്തമായ ചിത്രങ്ങൾ മൽസരത്തിനു പരിഗണിക്കുന്നതല്ല.

മൊബൈലിലെടുത്ത ചിത്രങ്ങളും അയയ്ക്കാം, പക്ഷേ ചിത്രങ്ങൾ വ്യക്തമായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കും.

മൽസരാർത്ഥികൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ സംബന്ധിച്ച തർക്കങ്ങൾക്ക് മനോരമഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

മൽസരഫലം സംബന്ധിച്ച് മനോരമഓൺലൈനിന്റെ തീരുമാനം അന്തിമമായിരിക്കും.

മൽസരത്തിൽ പങ്കെടുക്കാനായി ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.