പുതുപ്പള്ളി
പൗരസ്ത്യ ജോർജിയൻ തീർഥാടനകന്ദ്രമോയ പുതുപ്പള്ളി പള്ളിയിലെ
പരെുന്നാളിനോടനുബന്ധിച്ച് മയ്േ 3 നു സാം
സ്കാരിക സമ്മളേനം നടക്കും. 11നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
ഉദ്ഘാടനം ചയ്യെും. ചലച്ചിത്രതാരം മോഹൻലാൽ മുഖ്യാതിഥിയാവും.
ജോഷ്വാ മാർ നിക്കോദീമോസ് അധ്യക്ഷത വഹിക്കും. വകൈിട്ട്
ആറിനു പുതുപ്പള്ളി കൺവൻഷനിൽ ഓർത്തഡോμ്സ് വദൈിക സമെിനാരി
പ്രിൻസിപ്പൽ ഫാ. ഡോ. ഒ. തോമസ് തിരുവചനസന്ദശേം നൽകും.
പരെുന്നാൾ ദിനങ്ങൾ അടുത്തതോടെ പുതുപ്പള്ളി പള്ളിയിലക്കേു
തീർഥാടകരുടെ ഒഴുക്കറേി. വിശുദ്ധ ഗീവർഗീസ് സഹദായുെട അദ്ഭുത
സാക്ഷ്യങ്ങൾക്കു വദേിയാകുന്ന പുതുപ്പള്ളി പള്ളിയിൽ
പരെുന്നാളിൽ പങ്കടെുത്ത് അനുഗ്രഹങ്ങളറ്റേുവാങ്ങാൻ ദൂരെ
ദശേങ്ങളിൽ നിന്നുൾപ്പടെയൊണ് ദിനവും തീർഥാടകർ എത്തുന്നത്.
അഞ്ചിനു തീർഥാടക സംഗമം നടക്കും. സംസ്ഥാനത്തി നകത്തുനിന്നും
പുറത്തുനിന്നും കാൽനടയായും വാഹനങ്ങളിലും എത്തുന്ന
തീർഥാടകർക്കുസ്വീകരണം നൽകും.
പ്രസിദ്ധമായപ്രദക്ഷിണത്തിലും ഇടവകയ്ക്കൊപ്പം തീർഥാടകരും
പങ്കുചരേും. തീർഥാടക സംഗമം നടക്കുന്ന അഞ്ചിനു വകൈിട്ട്
5.30ന് ആണ് പ്രദക്ഷിണം. പരെുന്നാളിന്റെ പ്രധാന ചടങ്ങായ
വച്ചെൂട്ടിനുള്ള മാങ്ങാ അരിച്ചിലിന്റെ ഉദ്ഘാടനം സംസ്ഥാന
വനിത കമ്മിഷൻ അംഗം ഡോ. ജ.െ പ്രമീളദവേി ഉദ്ഘാടനം ചയ്തെു.
യുവജന പ്രസ്ഥാനത്തിന്റെ നതേൃത്വത്തിൽ ടിറ്റോസ്മൃതി അഖില
കരളേ ചിത്രരചന മൽസരവും നടന്നു.
ഇന്ന്
കുർബാന— 6.00.
പ്രഭാതനമസ്കാരം — 8.00.
മൂന്നിന്മൽകേുർബാന—ജോഷ്വാമാർ
നിക്കോദീമോസ് — 9.00
സാംസ്കാരിക സമ്മളേനം —
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചലച്ചിത്ര താരം മോഹൻലാൽ— 11.00
പുതുപ്പള്ളി കൺവൻഷൻ— ഫാ.
ഡോ. ഒ. തോമസ് —6.00