കണിയൊരുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
വലതു വശത്തുകൊടുത്തിരിക്കുന്ന 5 കാറ്റഗറിയില്‍ നിന്നു ആവശ്യമായ വസ്തുക്കള്‍ തിരഞ്ഞെടുക്കാം.
താഴെ കൊടുത്തിരിക്കുന്ന ഒാപ്ഷനുകള്‍ ഉപയോഗിക്കാം. വസ്തുക്കള്‍ മുന്‍പിലേക്കും പിറകിലേക്കും മാറ്റാനും റൊട്ടേറ്റ് ചെയ്യാനും സൂം ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഒാപ്ഷനുണ്ട്. കണിയൊരുക്കിയതിനു ശേഷം സബ്മിറ്റ് ബട്ടന്‍ അമര്‍ത്തുക. ശേഷം വരുന്ന ഫോമില്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.