ഈ ഓണത്തിന് ഗോദ്റേജ് എക്സ്പേർട്ട് ഹെയർ കളറിനൊപ്പം ഒരുങ്ങാം, സമ്മാനം നേടാം. ഇതിനായി ഈ പേജിൽ കൊടുത്തിരിക്കുന്ന പ്രിയമണിയുടെ വിഡിയോ പുനരാവിഷ്കരിച്ചാൽ മാത്രം മതി. അതേ ഡയലോഗുകൾ പറഞ്ഞ്, നിങ്ങളുടേതായ രീതിയിൽ അഭിനയിച്ച് വിഡിയോ ചെയ്യാം. ശേഷം ഈ വിഡിയോ #ColourForOnam എന്ന ഹാഷ് ടാഗിനൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുക. തിരഞ്ഞെടുക്കുന്ന മികച്ച 5 വിഡിയോകളിൽനിന്നും ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് വിജയികളെ കണ്ടെത്തുക.
സമ്മാനം