Onam Celebrations

മനോരമ ഓൺലൈനും

TVS NTORQഉം ചേർന്നൊരുക്കുന്ന

TVS NTORQ Vibe

മത്സരത്തിൽ പങ്കെടുക്കൂ

സമ്മാനം നേടൂ

decoration flower
Ntorq Scooter Model
Ntorq Scooter Model
onam decoration pic
onam decoration pic
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
  • TVS NTORQ മൊത്തുള്ള യുവ സിനിമ താരം മാത്യൂ തോമസ് ചെയ്ത താഴെയുള്ള പോസുകൾ അനുകരിച്ച് റീൽസ് ഉണ്ടാക്കുക.

  • റീൽസ് വീഡിയോ ഉണ്ടാക്കി നിങ്ങളുടെ പ്രൊഫൈലിൽ @ManoramaOnline @tvs_ntorq മെൻഷൻ ചെയ്ത് മൂന്ന് സുഹൃത്തുകളെയും ടാഗ് ചെയ്ത്, #ITSFORSOMEONELIKEME, #MONTORQVIBE എന്നീ ഹാഷ് ടാഗുകളും ചേർത്ത് പോസ്റ്റ് ചെയ്യൂ.

  • കൂടുതൽ റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിനെ കാത്തിരിക്കുന്നത് അതുഗ്രൻ സമ്മാനങ്ങൾ.

Style Pose
സ്റ്റൈലിഷായി പോസ് ചെയ്യൂ TVS Ntorq സ്കൂട്ടറിനൊപ്പം ഒരു താരത്തെ പോലെ
Technology Pose
നിങ്ങളുടെ ഫോണും ഹൈടെക്കായ TVS Ntorq സ്കൂട്ടറും ബ്ലൂടൂത്തിൽ പെയർ ചെയ്യുന്ന രീതിയിൽ ഫോട്ടോയെടുത്ത് പങ്കുവയ്ക്കൂ
Performance Pose
കരുത്തോടെ TVS Ntorq സ്കൂട്ടറുമായി കുതിക്കുന്ന ഒരു പോസ് പങ്കുവയ്ക്കൂ..
onam decoration pic
onam decoration pic
TVS NTORQ Vibe മത്സരത്തിൽ പങ്കെടുക്കാനുള്ള മാർഗനിർദേശങ്ങൾ
  • മത്സാരാർഥികൾ ചെയ്യുന്ന റീൽസ് TVS NTORQ സ്കൂട്ടറിനൊപ്പമുള്ളത് തന്നെയായിരിക്കണം.
  • മുകളിലുള്ള ചിത്രങ്ങളിൽ ‌‌സിനിമ താരം മാത്യൂ തോമസ് ചെയ്ത പോസുകളെല്ലാം മത്സരത്തിന് പങ്കെടുക്കുന്ന റീൽസിലും ഉണ്ടായിരിക്കണം.
  • മനോരമ ഓൺലൈൻ, tvs_ntorq എന്നീ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളെയും മൂന്ന് സുഹൃത്തുക്കളെയും ടാഗ് ചെയ്യാത്ത റീൽസ് വിഡിയോകളെ മത്സരത്തിൽ പരിഗണിക്കുന്നതല്ല.
  • തന്നിരിക്കുന്ന ഹാഷ് ടാഗുകളും റീൽസ് വിഡിയോക്കൊപ്പം ചേർക്കേണ്ടതാണ്.
  • പോസുകളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ വിഡിയോ കാണൂ.
PRIZE
കൂടുതൽ റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിന് 30,000 രൂപ.
തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികളായ 15 പേർക്ക് 2,500 രൂപ വീതം.
© Copyright 2022 Manoramaonline. All rights reserved.