ഓണം ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ ഇത്തവണ ഡാൽമിയ സിമന്റുമായി ചേർന്ന് ഡിജിറ്റൽ വടംവലി മൽസരം സംഘടിപ്പിക്കുകയാണ് മനോരമ ഓൺലൈൻ. ‘കരുത്തിന്റെ പോരാട്ടം’ എന്നു പേരിട്ടിരിക്കുന്ന മൽസരത്തിൽ നിങ്ങളുടെ അറിവാണ് ആയുധം. ഓണവുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങൾക്ക് കൂടുതൽ ശരിയുത്തരം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയാണ് വിജയി. എല്ലാ ദിവസവും ഓരോ വിജയികളെ പ്രഖ്യാപിക്കും. 5000 രൂപ മൂല്യം വരുന്ന ഫാസ്റ്റ്ട്രാക്ക് സ്മാർട്ട്‍വാച്ചും ഡാൽമിയയുടെ ഓണം ഗിഫ്റ്റ് ഹാംപറുമാണ് ആണ് സമ്മാനം. അറിവിന്റെ ഈ വടംവലിയിൽ ആരുജയിക്കും? കളത്തിലിറങ്ങൂ, ജയിച്ചു നേടൂ...

Terms & Conditions
tick 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രമേ മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കൂ
tick ഓണവുമായി ബന്ധപ്പെട്ട് ചോദിക്കുന്ന അഞ്ചു ചോദ്യങ്ങളിൽ ഏറ്റവും കൂടുതൽ ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളാണ് വിജയി
tick ഓരോ ദിവസവും ഓരോ വിജയിയെ തിരഞ്ഞെടുക്കും
tick സെപ്റ്റംബർ 11 വരെയാണ് മൽസരം
tick ഡാൽമിയ സിമന്റിന്റെMyDalmiaCement എന്ന ഫെയ്സ്ബുക്– ഇൻസ്റ്റഗ്രാം ഐഡികൾ ഫോളോ ചെയ്യുക
tick പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എന്‍ട്രി അസാധു ആകും.
tick മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനും മനോരമ ഒാൺലൈനിനും മലയാള മനോരമ കമ്പനിക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
tick മത്സരത്തിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
tick മനോരമ ഒാൺലൈൻ സമൂഹമാധ്യമ പേജുകളിലൂടെയാകും മൽസര വിജയികളെ പ്രഖ്യാപിക്കുക.
tick മലയാള മനോരമയിലെ ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ മൽസരത്തിൽ പങ്കെടുക്കാൻ അർഹതയില്ല.
tick നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും സമർപ്പിക്കുന്നതിലൂടെ, സേവന ആവശ്യങ്ങൾക്കായി ക്ലയിന്റുകളുമായി ഈ വിവരങ്ങൾ പങ്കിടുന്നതിൽ പ്രശ്നമില്ലെന്നു നിങ്ങൾ സമ്മതിക്കുന്നു.