Karshakasri Award 2022
ഇപ്പോൾ അപേക്ഷിക്കാം
ഓൺലൈൻ ആയി രണ്ടു രീതിയിൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ഫോം ഫിൽ ചെയ്ത് ഫോട്ടോകളും ഉൾപ്പെടുത്തി സമർപ്പിക്കുന്നതാണ് ഒരു രീതി. മാസികയിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ചിത്രങ്ങൾ സഹിതം അപ്‌ലോഡ് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി.