Catch the heart

സ്റ്റാർട്ട്... ആക്ഷന്‍... ക്യാച്ച് ദ് ഹാർട്ട്....
വാലന്റൈന്‍സ് ഡേ സൈറ്റിൽ നിങ്ങളെ കാത്തിരിക്കുന്നു തകർപ്പൻ സമ്മാനങ്ങൾ.... താഴെ നൽകിയിരിക്കുന്ന ക്യാച്ച് ദ് ഹാർ‍ട്ട് ഗെയിം ആണ് സമ്മാനമഴ പൊഴിയ്ക്കുന്നത്.

പങ്കെടുക്കാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..
പ്രണയം തുളുമ്പുന്ന ഒരായിരം ഹൃദയങ്ങളിതാ നിങ്ങള്‍ക്കു മുന്നിൽ.... ഈ പേജിൽ നൽകിയിരിക്കുന്ന സ്റ്റാർട്ട് ബട്ടനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഹൃദയങ്ങൾ ഉയർന്നുവരും. ഒരു മിനുട്ടിൽ സ്വർണവും ഡയമണ്ടും അടങ്ങിയ ഹൃദയങ്ങൾ ക്ലിക്ക് ചെയ്യുന്നവർക്കാണ് കൂടുതൽ പോയന്റ്. സ്വർണമുള്ള ഹൃദയം ക്ലിക്ക് ചെയ്താൽ അഞ്ചു പോയന്റും ഡയമണ്ട് അടങ്ങിയ ഹൃദയത്തിൽ ക്ലിക്ക് ചെയ്താൽ പത്തു പോയന്റും ഇവയൊന്നുമില്ലാത്ത ഹൃദയത്തിൽ ക്ലിക്ക് ചെയ്താൽ ഒരു പോയന്റുമാണ് ലഭിക്കുക. ഇനി ബോംബ് ഇരിക്കുന്ന ഹൃദയത്തിലാണു ക്ലിക്ക് ചെയ്യുന്നതെങ്കിൽ പോയന്റ് ഒന്നും കിട്ടില്ലെന്നു മാത്രമല്ല മൂന്നു ബോംബ് പൊട്ടുന്നതോടെ നിങ്ങളുടെ ഗെയിം അവസാനിക്കുകയും ചെയ്യും. വേഗമാകട്ടെ വൺ മിനുട്ട് മാജിക്ക് ഗെയിമിലൂടെ സമ്മാനം സ്വന്തമാക്കാം.

വേഗമാകട്ടെ.. പങ്കെടുക്കൂ..
സമ്മാനങ്ങൾ സ്വന്തമാക്കൂ...‌‌ ഫെബ്രുവരി 10 മുതൽ 20 വരെയായിരിക്കും മത്സരം.
വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്