Dubsmash Your Favourite
Love Scene

സിനിമകളെ കൊഴുപ്പിക്കുന്നത് അവയിലെ പ്രണയരംഗങ്ങളാണ്.. ഒട്ടേറെ പ്രണയാഭ്യർഥനകളും നിമിഷങ്ങളും ഇന്നും നമ്മുടെ മനസിലുണ്ട്.. നിങ്ങളുടെ മനസിൽ മായാതെ നിൽക്കുന്ന പ്രണയരംഗങ്ങൾ ഡബ്സ്മാഷ് ചെയ്ത് അയക്കൂ... മികച്ചവയ്ക്ക് സമ്മാനമുണ്ട്.. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഇഷ്ടപ്പെട്ട പ്രണയരംഗങ്ങൾല ഡബ്സ്മാഷ് ചെയ്ത് താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അയക്കാം.. വൈകേണ്ട നിങ്ങളിലെ പ്രണയിതാവിന്റെ അഭിനയം കണ്ടെത്താൻ...

ഫെബ്രുവരി 29 വരെയായിരിക്കും മത്സരം. മികച്ച മൂന്ന് ഡബ്സ്മാഷിന് സമ്മാനം. വിജയികളെ മാർച്ച് രണ്ടിന് പ്രഖ്യാപിക്കുന്നതാണ്.