Love Box

പണ്ടൊക്കെ പ്രണയം പറഞ്ഞിരുന്നത് കത്തുകളിലൂടെയാണ്.. കത്തുകളുടെ കാലമെല്ലാം മാറി, ഡിജിറ്റൽ യുഗമായി... ലോകത്തിന്റെ ഏതുകോണില്‍ കിടക്കുന്നയാളോടും വിരൽത്തുമ്പിലൂടെ പ്രണയം അറിയിക്കാന്‍ തുടങ്ങി.... നിങ്ങള്‍ ജീവനു തുല്യം സ്നേഹിക്കുന്നയാളോട് പ്രണയദിനത്തിൽ ആശംസകള്‍ കൈമാറണമെന്നു തോന്നുന്നില്ലേ... ജീവന്റെ ജീവനായി എന്നും കൂടെയുണ്ടാകുമെന്നു പറയേണ്ടേ... ഒട്ടും താമസിക്കേണ്ട.... ഇനി എഴുതാം നിങ്ങളുടെ ഇഷ്ടം..... അതിനായി താഴെ തന്നിരിയ്ക്കുന്ന ബോക്സിൽ പെന്നുപയോഗിച്ച് നിങ്ങളുടെ കൈപ്പടയിൽത്തന്നെ എഴുതിത്തുടങ്ങാം.... ഇതാകട്ടെ ഇത്തവണത്തെ വാലന്റൈൻ‍സ് സമ്മാനം...