Rate the Song

മഴ പോലെയാണ് ചില പ്രണയഗാനങ്ങൾ..... മഴയുടെ ശബ്ദം എത്ര കേട്ടാലും മതിവരാത്തതുപോലെ ചില ഗാനങ്ങള്‍ നമ്മെ മതിമയക്കും... മലയാളികൾ ഒരുകാലത്ത് നെഞ്ചോടടുക്കിപ്പിടിച്ച ചില പ്രണയഗാനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ നിന്നും നിങ്ങളുടെ ഇഷ്ടഗാനമേതെന്നു റേറ്റ് ചെയ്യാം... വരൂ കണ്ടെത്താം എക്കാലത്തെയും മലയാളിയുടെ പ്രിയഗാനമേതെന്ന്....