പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യൂ, സമ്മാനം നേടൂ
മുകളിൽ കൊടുത്തിരിക്കുന്നParachute Advansed Menഹെയർ ക്രീമിന്റെ പരസ്യ ഗാനത്തിന്റെ താളത്തിനൊപ്പമാണ് ഒരു മിനിറ്റ് ടിക്ടോക്ക് വിഡിയോ ചിത്രീകരിക്കേണ്ടത്.TikTokചെയ്യാൻ ഇവിടെClickചെയ്യുക.
മൽസരത്തിനു വിഡിയോ അയയ്ക്കുമ്പോൾ റജിസ്ട്രേഷൻ ഫോമിൽ വിഡിയോ ഹോസ്റ്റ് ചെയ്ത സമൂഹമാധ്യമത്തിന്റെ ലിങ്ക് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
മൽസരത്തിനു ലഭിക്കുന്ന വിഡിയോകളുടെ പൂർണ ഉത്തരവാദിത്തം സമർപ്പിക്കുന്ന വ്യക്തികൾക്കാണ്.
തിരഞ്ഞെടുക്കുന്ന മികച്ച പത്ത് വിഡിയോകൾ രണ്ടാം ഘട്ടം ഒാൺലൈൻ വോട്ടിങ്ങിനായിട്ടായിരിക്കും വിജയികളെ കണ്ടെത്തുക.