Friends Forever Photo Contest
Friends Forever Photo Contest
Friends Forever Photo Contest
#FriendsForever
Loading...
Friends Forever Photo Contest
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
#FRIENDSFOREVER
ജോയ്ആലുക്കാസും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് ഫോർ എവർ ഫോട്ടോ കോണ്ടസ്റ്റിൽ നിങ്ങൾക്കും പങ്കെടുക്കാം. ഇതിനായി നിങ്ങളുടെ ആത്മാർഥ സുഹൃത്തിനൊപ്പമുള്ള ചിത്രം #FRIENDSFOREVER ഹാഷ്ടാഗോടെ ഫേസ്ബുക്കിൽ പങ്കുവച്ചാൽ മാത്രം മതി. ഇതിൽനിന്നും ജൂറി തിരഞ്ഞെടുക്കുന്ന 15 ചിത്രങ്ങൾ മനോരമ ഓൺലൈൻ ഫെയ്സ്ബുക്ക് പേജിൽ വോട്ടിങ്ങിനിട്ടാണ് വിജയികളെ തീരുമാനിക്കുക. മികച്ച 5 ചിത്രങ്ങൾക്ക് സ്മാർട് ഫോൺ സമ്മാനം.
  • ഏതു പ്രായക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം
  • ചിത്രം പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി മാർച്ച് 8
  • ജൂറി തിരഞ്ഞടുക്കുന്ന 15 ചിത്രങ്ങളാണ് ഓൺലൈൻ വോട്ടിങ്ങിന് എത്തുക
  • മലയാള മനോരമ, ജോയ്ആലുക്കാസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മൽസരത്തിൽ പങ്കെടുക്കാനാവില്ല
  • മൽസര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും
Friends for Ever Contest
© Copyright 2022 Manorama Online. All rights reserved.