ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കു പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമ്മം. നൂറു സിംഹാസനങ്ങൾക്ക് ശേഷം ജയമോഹൻ എഴുതുന്ന നോവൽ ആനഡോക്ടർ.