കേസുകളിലും ആരോപണങ്ങളിലും കുടുങ്ങുന്നവര്‍ക്ക് പ്രതിരോധമൊരുക്കി രംഗത്തെത്തുന്നവരെ പരിഹസിച്ച് പ്രചാരത്തിലായ വാക്ക്. നടി ആക്രമിക്കപ്പെട്ട കേസിലടക്കം വ്യാപകമായി ഉപയോഗിക്കപ്പെട്ടു.