അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനം നടത്തിയ പ്രയോഗങ്ങളില്‍ ഒന്ന്. ട്രോളുകാരും രാഷ്ട്രീയക്കാരും എതിര്‍ത്തും അനുകൂലിച്ചും വലിയ പ്രചാരണങ്ങള്‍ നടത്തി.