േശീയ വാര്‍ത്താ ചാനലായ റിപ്പബ്ലിക്ക് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്കിയപ്പോള് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ വാചകം. ആ കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ട്രോളര്‍മാര്‍ അടക്കം ഏറ്റെടുക്കുകയും ചെയ്തു.