Social Star 2018

Social Star 2018

മലയാളി ജീവിതത്തിന്‍റെ ഏറിയ പങ്കും സമൂഹമാധ്യമങ്ങളില്‍ ചുറ്റിത്തിരിഞ്ഞ വര്‍ഷം കൂടിയാണ് പോയി മറയുന്നത്. അവിടെ പല മട്ടിലുള്ള വാര്‍ത്തകള്‍ക്കൊപ്പം, സംഭവപരമ്പരകള്‍ക്കൊപ്പം മലയാളി സഞ്ചരിച്ചു. ചിലപ്പോഴൊക്കെ ആ സോഷ്യല്‍ ചുമരുകള്‍ മനസ്സുനിറച്ചു. മറ്റു ചിലപ്പോള്‍ അതേ ചുമരുകള്‍ മനസ്സ് മുഷിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയവും സിനിമയും ജീവിതവും പ്രളയവും എഴുത്തും സാമൂഹ്യജീവിതവും ഇഴ ചേര്‍ന്ന് കിടക്കുന്ന ആ പരപ്പിലേക്ക് ഒരു നോട്ടമാണ് ഇവിടെ. കൂട്ടത്തോടെയുള്ള ആ ഓട്ടപ്പാച്ചിലുകള്‍ക്കിടെ ചില നന്‍മകള്‍ക്ക് കയ്യടികളും സ്നേഹവും ഇഷ്ടങ്ങളും വന്നുനിറഞ്ഞു. മറ്റു ചിലര്‍ക്ക് സ്നേഹനിരാസവും ചിലപ്പോഴെങ്കിലും ആക്ഷേപങ്ങളും സ്വന്തമായി‍. അവരില്‍ ആരാണ് നിങ്ങളുടെ താരകം. തിരഞ്ഞെടുക്കാം ഈ വര്‍ഷത്തെ സോഷ്യല്‍ താരത്തെ.

hanan

ഹനാന്‍

VOTE
s kalesh

എസ്. കലേഷ്

VOTE
sowbhagya venkitesh

സൗഭാഗ്യ വെങ്കിടേഷ്

VOTE

പാര്‍വതി

VOTE

പി.കെ. ഫിറോസ്

VOTE

ദീപ നിശാന്ത്

VOTE

ഫിറോസ് കുന്നംപറമ്പില്‍

VOTE

കെ. വാസുകി

VOTE

യതീഷ് ചന്ദ്ര

VOTE

വി.ടി. ബല്‍റാം

VOTE

ടൊവീനോ തോമസ്

VOTE

കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ്

VOTE
SUBMIT