ബൈജു രവീന്ദ്രന്‍

നാല്‍പതിനായിരം കോടി മൂല്യമുള്ള ലോകത്തെ ഏറ്റവും വലിയ എജ്യുടെക് കമ്പനിയായി വളര്‍ന്ന ബൈജൂസ് ആപ്പിന്‍റെ സ്ഥാപകന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് ബൈജൂസിന് ലഭിച്ചതും ഈ വര്‍ഷം. യുവസംരഭകര്‍ക്ക് വലിയ പ്രചോദനം.