ഇന്ദ്രന്‍സ്

സിംഗപ്പൂർ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടന്‍, ഷാങ്ഹായ് മേളയില്‍ ഔട്‍സ്റ്റാൻഡിങ് ആർട്ടിസ്റ്റ് അച്ചീവ്മെന്റ് തുടങ്ങിയ പുരസ്കാരങ്ങളിലൂടെ ശ്രദ്ധേയനായി. സൂചിയും നൂലും കൊണ്ട് ജീവിതം സ്വയം തുന്നിയെടുത്ത സൗമ്യനായ മനുഷ്യന്‍.