'ജോസഫ്' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അംഗീകാരവും ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും നേടി. പൊറിഞ്ചു മറിയം ജോസ്, ജൂണ്‍, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ ജനപ്രിയനായി.