സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സുപ്രധാനപദവി നേടിയ നേതാവ്. കര്‍ണാടക, മഹാരാഷ്ട്ര രാഷ്ട്രീയപ്രതിസന്ധികളില്‍ നിര്‍ണായക ഇടപെടല്‍.