ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായ ആലത്തൂരിലെത്തി വോട്ടര്‍മാരെ ' പാട്ടിലാക്കി' അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസിന്റെ യുവ വനിത എം.പി. പോരാട്ടവീര്യത്തിന്റെ പുഞ്ചിരിക്കുന്ന മുഖം.