ടിക്കാറാം മീണ

ശബരിമല, എന്‍എസ്എസ് ശരിദൂരം, കള്ളവോട്ട് തുടങ്ങിയ പ്രശ്നങ്ങളില്‍ എതിര്‍പ്പ് പരിഗണിക്കാതെ കര്‍ശന നിലപാടെടുത്ത മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. പിന്നാക്ക ജീവിതസാഹചര്യത്തെ അതീജിവിച്ച ആത്മവിശ്വാസവും കഠിനാധ്വാനവും പുതുതലമുറയ്ക്ക് പ്രചോദനം.