വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ അട്ടിമറി വിജയംനേടിയ 'മേയര്‍ ബ്രോ'. പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടി.