ആന്‍റണി പെരുമ്പാവൂര്‍

ദേശീയ പുരസ്കാരം നേടിയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തിന്റെ നിര്‍മാതാവ്. ചിത്രം റിലീസ് ചെയ്യുന്നതിലുണ്ടായ അനിശ്ചിതത്വവും തിയറ്റര്‍ സംഘടനയുമായുണ്ടായ തര്‍ക്കവും വാര്‍ത്തകളില്‍.