അനുപമ.എസ്.ചന്ദ്രന്‍

തന്‍റെ സമ്മതമില്ലാതെ ദത്തുനല്‍കപ്പെട്ട കുഞ്ഞിനെ സമരംചെയ്തും നിയമപോരാട്ടം നടത്തിയും വീണ്ടെടുത്ത മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക. നീതിനിഷേധിച്ച പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്തി.