ആയിഷ സുല്‍ത്താന

ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ചതിന് രാജ്യദ്രോഹക്കേസ് നേരിടുന്ന ചലച്ചിത്ര സംവിധായിക. .ലക്ഷദ്വീപ് ജനതയ്ക്ക് ദോഷകരമായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഉറച്ചനിലപാട്.