‘ഹരിത’ മുന്‍ നേതാക്ക‍ള്‍

സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ലീഗ് നേതൃത്വത്തിന്‍റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ നടപടി നേരിടുകയും ചെയ്ത വനിതാനേതാക്കള്‍. വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച വാര്‍ത്താസമ്മേളനങ്ങളും പ്രസ്താവനകളും.