ജോജു ജോര്‍ജ്

കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ചലച്ചിത്രതാരം. നായാട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂെടയും ഈ വര്‍ഷം ശ്രദ്ധാകേന്ദ്രം.