കെ.സുധാകരന്‍

ഗ്രൂപ്പുകളെവെട്ടി കെ.പി.സി.സി അധ്യക്ഷപദവിയിലെത്തിയ നേതാവ്. തന്‍റേടം കൊണ്ടും വീറുകൊണ്ടും ശ്രദ്ധേയന്‍. മുഖ്യമന്ത്രിയുമായും സ്വന്തം പാര്‍ട്ടി നേതാക്കളുമായും കൊമ്പുകോര്‍ത്തു. മോന്‍സന്‍ ബന്ധത്തിലൂടെയും വാര്‍ത്തകളില്‍.