പി.ആര്‍.ശ്രീജേഷ്

ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി താരം. 49 വര്‍ഷത്തിനുശേഷം ഒളിംപിക്സ് മെഡല്‍ നേടുന്ന മലയാളി. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പുരസ്കാരം. രാജ്യത്തിന്‍റെ ഖേല്‍ രത്ന പുരസ്കാരം.