സാബു എം.ജേക്കബ്

സര്‍ക്കാരിനോട് ഇടഞ്ഞ കിറ്റെക്സ് ഗ്രൂപ്പ് എം.ഡി. തെലങ്കാനയിലേക്കുള്ള വിമാനയാത്രയും 2400 കോടി നിക്ഷേപിക്കാനുള്ള ധാരണയും വാര്‍ത്തയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുമണ്ഡലങ്ങളില്‍ മല്‍സരിച്ച് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തിയ ‘ട്വന്‍റി ട്വന്‍റി’യുടെ ചീഫ് കോര്‍ഡിനേറ്റര്‍.