വി.ശിവന്‍കുട്ടി

നേമത്തെ ത്രികോണ മല്‍സരത്തില്‍ വിജയിച്ചെത്തി വിദ്യാഭ്യാസമന്ത്രിയായി. സ്കൂള്‍ തുറക്കല്‍, നിയമസഭാ കയ്യാങ്കളിക്കേസ് തുടങ്ങിയ വാര്‍ത്തകളില്‍ സ്ഥിരസാന്നിധ്യം. ട്രോളുകളിലും ഇടം.